വിവരങ്ങൾ ഒറ്റനോട്ടത്തിൽ
| പേര് | പാലാ നഗരസഭ |
| ഗ്രേഡ് | |
| ഉള്‍പ്പെടുന്ന റവന്യൂ വില്ലേജുകള്‍ | പുലിയന്നൂര്‍, ളാലം, മീനച്ചില്‍ |
| താലൂക്ക് | മീനച്ചില്‍ |
| പാര്‍ലമെന്‍റ് മണ്ഡലം | കോട്ടയം |
| അസംബ്ലി മണ്ഡലം | പാലാ |
| അതിരുകള്‍ | കിഴക്ക് :- ഭരണങ്ങാനം പഞ്ചായത്ത്, മീനച്ചില്‍ പഞ്ചായത്ത് പടിഞ്ഞാറ് :- പുലിയന്നൂര്‍ തോട്, മുത്തോലി പഞ്ചായത്ത് തെക്ക് :- മീനച്ചില്‍ പഞ്ചായത്ത്, മീനച്ചില്‍ ആറ് വടക്ക് :- കരൂര്‍ പഞ്ചായത്ത് |
| വിസ്തീര്‍ണ്ണം | 16.063 സ്ക്വയര്‍ കി.മീ. |
| ജനസംഖ്യ ആകെ (2011 ലെ സെന്‍സ്) | ആകെ :- 22056 പുരുഷന്മാര്‍ :-10760 സ്ത്രീകള്‍ :- 11296 പട്ടികജാതി വിഭാഗം :- 539 |
| സാക്ഷരത ഉളളവര്‍ | 96.2% |
| ആകെ വാര്‍ഡുകള്‍ | 26 |
| പ്രധാന റോഡുകള്‍ | പുനലൂര്‍-മൂവാറ്റുപുഴ സ്റ്റേറ്റ് ഹൈവേ അതിരമ്പുഴ-പൂഞ്ഞാര്‍ സ്റ്റേറ്റ് ഹൈവേ |